കുമരകം: പുതുപറമ്പിൽ ഷാജി (59) നിര്യാതനായി. ഭാര്യ: രമ കുറിച്ചി വഞ്ചിപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുധീഷ്, ശ്രുതി. മരുമകൻ: രാജീവ് (കാഞ്ഞിരം). സംസ്കാരം നടത്തി.