പാമ്പാടി: എസ്.എൻ.ഡി.പി യോഗം 3359 ാം പാമ്പാടി ഈസ്റ്റ് ശാഖയുടെ 31ാമത് വാർഷികവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ സെക്രട്ടറി ആർ.രാജീവ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി.ജി രാജു (പ്രസിഡന്റ്), പി.കെ കുമാരൻ (വൈസ് പ്രസിഡന്റ്), സി.എം സതീശൻ (സെക്രട്ടറി), യൂണിയൻ കമ്മിറ്റി അംഗം കെ.ആർ റെജി എന്നിവർ ഉൾപ്പെടുന്ന 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.