
ചങ്ങനാശേരി: വാഴപ്പള്ളി പടിഞ്ഞാറ് പനമുറ്റത്ത് വീട്ടിൽ കെ. കൃഷ്ണകുമാറിന്റെ ഭാര്യ പി.എ സുജാതദേവി (അംഗൻവാടി ജീവനക്കാരി) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: കെ.അർജുൻകുമാർ. സഹോദരങ്ങൾ: പി.എ സുമംഗല ദേവി (റിട്ട.എൽ.എച്ച്.ഐ), പി.ആർ രാധാകൃഷ്ണപണിക്കർ (റിട്ട.ഡെപ്യൂട്ടി കളക്ടർ, കോട്ടയം), പി.ആർ ശങ്കർ (റിട്ട.എൻ.എസ്.എസ് കോളേജ്), പരേതനായ പി.ആർ കേശവപണിക്കർ, പി.എ സുകുമാരിയമ്മ (റിട്ട.ഡി.ബി കോളേജ്, പരുമല), പി.എ സുഷമാ ദേവി (അംഗനവാടി ഉദ്യോഗസ്ഥ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.