kob-chandrasekha

തുരുത്തി : ഇടത്തിൽ (പാറക്കൽ പ്രഭാസദനം) ജി. ചന്ദ്രശേഖരൻ നായർ (92 റിട്ട. അദ്ധ്യാപകൻ, എൻ.എസ്.എസ്, പെരുന്ന) നിര്യാതനായി. സി.പി.എം ആദ്യകാല ബ്രാഞ്ച് സെക്രട്ടറി, എൻ.എസ്.എസ് കരയോഗം 284, 5136-ാം നമ്പർ സെക്രട്ടറി, പ്രസിഡന്റ്, വെള്ളാപ്പള്ളി കുടുംബയോഗം പ്രസിഡന്റ്, ഈശാനത്തുകാവ് ക്ഷേത്രയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ.
മക്കൾ : പ്രസന്നകുമാരി പി.കെ, മായാദേവി പി.കെ, അജിത്കുമാർ പി.കെ, പ്രഭാ സി നായർ.
മരുമക്കൾ: രാമചന്ദ്രൻനായർ, മുരളീധരൻനായർ, ഉഷാകുമാരി, സതീഷ് കുമാർ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.