kob-augasthy

മലകുന്നം : ആലഞ്ചേരി പാലമൂട്ടിൽ ആഗസ്തി തോമസ് (തൊമ്മിക്കുഞ്ഞ്-94) നിര്യാതനായി. ഭാര്യ: മറിയാമ്മ കുറുമ്പനാടം കിഴക്കേവീട് കുടുംബാംഗം. മക്കൾ: അഗസ്റ്റിൻ തോമസ്, സിസ്റ്റർ ആൻ (ഹോളി ക്രോസ് സിലിഗുഡി), മോളി, ജോണിച്ചൻ (സിറ്റി പെയ്ന്റ് പെരിങ്ങര), എൽസമ്മ, ജെയ്‌സി മോൾ (ജോർജിയൻ പബ്ലിക് സ്‌കൂൾ, എടത്വ). മരുമക്കൾ: ആനിയമ്മ കൊച്ചുകുഴിവേലി അടൂർ, ബാബു ഇലഞ്ഞിക്കൽ ആലപ്പുഴ, ജെസി പതിയിൽ കുറിച്ചി, തങ്കച്ചൻ അരിക്കത്തിൽ ഇത്തിത്താനം, സിബിച്ചൻ പത്തിൽ എടത്വ. സംസ്‌കാരം നാളെ 9.30 ന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ.