kob-joseph

തൃക്കൊടിത്താനം : കടന്തോട്ട് ജോസഫ് ദേവസ്യാ (അച്ചാച്ചി-93) നിര്യാതനായി. ഭാര്യ: പരേതയായ ആനിമ്മ. മക്കൾ: ബാബു, ബിജു, പരേതതരായ കുഞ്ഞുമോൻ, സിബിച്ചൻ. മരുമക്കൾ: മേഴ്‌സി കുരിശുവീട്ടിൽ ഇത്തിത്താനം, ലിനി കുരിശിങ്കൽ അർത്തുങ്കൽ, ജോമ്മ ളായിക്കരി മിത്രക്കരി, ആൻസി മൂലമുറി തൃക്കൊടിത്താനം. സംസ്‌കാരം ഇന്ന് 10 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന ദൈവാലയത്തിൽ.