kob-elikuty

അയർക്കുന്നം : കല്ലേത്തറ കിഴക്കേതിൽ പരേതനായ എം. എ ആന്റണിയുടെ(റിട്ട. പോസ്റ്റുമാൻ) ഭാര്യ ഏലിക്കുട്ടി ആന്റണി (84)നിര്യാതയായി. അയർക്കുന്നം ചെറുകുന്നേൽ കുടുംബാംഗമാണ്. മക്കൾ : തങ്കച്ചൻ, ആൻസി, റിൻസി, ലിൻസി. മരുമക്കൾ : മേരി (വട്ടക്കാനായിൽ, ചെന്നമറ്റം), ഡാൻറ്റിസ് (താഴത്തതിൽ, ചെന്നൈ), ജോയി (പടിഞ്ഞാറേക്കുറിച്ചി, തലയോലപ്പറമ്പ്), സണ്ണി (ഇടയ്ക്കാട്ട്, പള്ളിക്കത്തോട്). സംസ്‌കാരം ഇന്ന് 10.30ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.