befi

കോട്ടയം: കേരളാ ബാങ്കിനെതിരായ നുണ പ്രചാരണത്തിനെതിരെ ബെഫി പ്രതിഷേധം സംഘടിപ്പിച്ചു. ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.പി ശ്രീരാമൻ, സംസ്ഥാന കമ്മിറ്റി അംഗം എ സജീവ് , അനിതാ ആർ നായർ തുടങ്ങിയവർ സംസാരിച്ചു.