obit

വൈക്കം: ഇടവട്ടം കറുകപ്പുറത്ത് ദേവയാനി (72) നിര്യാതയായി. മക്കൾ: കമലൻ ,സുരേഷ്, രാജേശ്വരി ,സിന്ധു മരുമക്കൾ: ഗിൽദ, ദീപ, ഭുവനചന്ദ്രൻ ,ശിവദാസൻ. സംസ്‌കാരം നടത്തി.