തമ്പലക്കാട് : കുഴുപ്പള്ളി ഇല്ലത്ത് പരേതനായ ഗുപ്തൻ നമ്പൂതിരിയുടെ ഭാര്യ ഗംഗ അന്തർജനം(90) നിര്യാതയായി. പുലിയന്നൂർ വടശ്ശേരി ഇല്ലം അംഗമാണ്. മക്കൾ: ഗുപ്തൻ നമ്പൂതിരി(റിട്ട.ദേവസ്വം ജീവനക്കാരൻ), ഗംഗ അന്തർജനം(റിട്ട.ടീച്ചർ ചുനക്കര ജി.എൽ.പി.സ്‌കൂൾ), സാവിത്രി അന്തർജനം, കൃഷ്ണൻ നമ്പൂതിരി(ദേവസ്വംബോർഡ്, തിരുവനന്തപുരം), ഇന്ദിരദേവി അന്തർജനം(കെ.എസ്.ഇ.ബി., പള്ളം), ശങ്കരൻ നമ്പൂതിരി(മുൻമേൽശാന്തി, മഹാദേവക്ഷേത്രം, തമ്പലക്കാട്), സരസ്വതി അന്തർജനം. മരുമക്കൾ: ഓമനദേവി അന്തർജനം(ചവറ, കൊല്ലം), ഉണ്ണികൃഷ്ണൻ നമ്പൂതിരി(വാരണക്കോട്ട് ഇല്ലം, ചുനക്കര), ശ്രീലത അന്തർജനം(മുരിങ്ങമഠം, വെഞ്ഞാറമൂട്), പരമേശ്വരൻ നമ്പൂതിരി(കടിയക്കോൽ ഇല്ലം, ഇലഞ്ഞി), സരിതാദേവി(ഇളയിടത്തുമന, തിരുവല്ല), സുബ്രഹ്മണ്യൻ നമ്പൂതിരി (ദേവസ്വംബോർഡ്, തിരുവല്ല). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.