വൈക്കം : വടയാർ തുടർവിദ്യാഭ്യാസകേന്ദ്രത്തിൽ ഡ്രസ് മേയ്ക്കിംഗ് ആൻഡ് ഹാന്റ് എംബ്രോയിഡറി പരിശീലനത്തിന്റെ അടുത്ത ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പത്താം ക്ലാസ് പാസാകാത്തവർക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോൺ : 8281172026.