കാഞ്ഞിരപ്പള്ളി : പഞ്ചായത്തിൽ ഏഴാം വാർഡിൽപ്പെട്ട ഐഷ പള്ളി - മിനി മിൽ ലിങ്ക് റോഡിന്റെ ഉദ്ഘാടനം 28 ന് രാവിലെ 9.30ന് എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. വാർഡംഗം അനുഷിയ സുബിൻ മുഖ്യപ്രഭാഷണം നടത്തും.