saje

വെച്ചൂർ: അച്ചിനകം മിഥുൽ സദനത്തിൽ സജീവ് (ഷാജി, 56) നിര്യാതനായി. പിതാവ് : എ.കെ രാമദാസ്, ഭാര്യ: റെജി, മക്കൾ: മിഥുൽ, അനാമിക. സംസ്‌കാരം ന‌‌ടത്തി.