kob-thankama

പേരൂർ : ചെറുവാണ്ടൂർ കന്നുകെട്ടു മുകളേൽ പരേതനായ കുഞ്ഞുപിള്ളയുടെ (തങ്കൻ) ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ : രാധ,രാജു (മലബാർ സിമന്റ്‌സ് പാലക്കാട്), ഓമന. മരുമക്കൾ : അച്യുതൻ, ഷീല, സുരേന്ദ്രൻ (അരയൻകാവ്). സംസ്‌കാരം നടത്തി.