
മാഞ്ഞൂർ : വിജിഭവനിൽ കെ.ആർ.രവീന്ദ്രനാഥപിള്ള (80) നിര്യാതനായി. ഭാര്യ : രമണിയമ്മ. മക്കൾ : വിനോദ് കുമാർ (മിഡാസ്, ഏറ്റുമാനൂർ), ജിഷാകുമാരി (പട്ടികജാതിവികസന ഓഫീസ്, കടുത്തുരുത്തി ബ്ലോക്ക്). മരുമക്കൾ : അശ്വതി (ഗവ.എച്ച്.എസ് മാഞ്ഞൂർ), മധുസൂദനൻനായർ (ചേലൂർ സിസ്റ്റംസ്). സംസ്കാരം നടത്തി.