
ഉഴവൂർ : മലേമുണ്ടയ്ക്കൽ എം.സി. മത്തായിയുടെ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ ചിന്നമ്മ മത്തായി (84-റിട്ട. ഗ്രാമസേവിക) നിര്യാതയായി. കോതനല്ലൂർ ചെട്ടിക്കരോട്ട് കുടുംബാംഗമാണ്. മക്കൾ: പയസ്, പ്രദീപ് (ഇരുവരും യു.കെ), പുഷ്പ (ഹൂസ്റ്റൺ). മരുമക്കൾ : ബിനി കണ്ണാംമ്പടത്തിൽ പുന്നത്തുറ, ഷിജി വേലിക്കെട്ടേൽ ഉഴവൂർ, ബൈജു ജോസഫ് പഴേംപുള്ളിൽ വള്ളിച്ചിറ. സംസ്കാരം നാളെ 2 ന് ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ഫെറോന പള്ളിയിൽ.