വാഴൂർ: റിട്ട.കെ.എസ്.ഇ.ബി.ചീഫ് എൻജിനീയർ തീർത്ഥപാദപുരം കാർത്തികനിലയം കെ.ശിവൻ (74) നിര്യാതനായി.. ഭാര്യ: ജയശ്രീ. മക്കൾ: ജസിൻ, സിജ, സജി. മരുമക്കൾ: ശാന്തി, ഹരിലാൽ, പാർവതി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.