kobthulaseedharannair

നെടുങ്കുന്നം: മാണികുളം തൊട്ടിക്കൽ തുളസീധരൻ നായർ (56)​ നിര്യാതനായി. ഭാര്യ: കങ്ങഴ വാലുമണ്ണിൽ കുടുംബാംഗം മിനി. മക്കൾ: അനഘ,​ആകാശ്. സംസ്കാരം നടത്തി.