പൊൻകുന്നം : ജനകീയവായനശാലയിലെ ബാലവേദി വാർഷിക പൊതുയോഗം നാളെ 10 ന് നടക്കും. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്യും. യുവജനവേദി വാർഷിക പൊതുയോഗം 2 ന് ഗ്രാമപഞ്ചായത്തംഗം കെ.ജി.രാജേഷ് ഉദ്ഘാടനം ചെയ്യും.