
കോട്ടയം : കൊവിഡ് വാക്‌സിനേഷനായുള്ള കൊവിൻ പോർട്ടലിൽ മുതിർന്നവർക്കുള്ള വാക്‌സിനേഷന്റെ ഭാഗമായുള്ള അപ്‌ഡേഷൻ ദേശീയ തലത്തിൽ നടക്കുന്നതിനാൽ ഇന്നും നാളെയും കൊവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മാർച്ച് 1 ന് പുനരാരംഭിക്കും.