പാമ്പാടി : കുറയന്നൂകുന്നേൽ കെ.കെ.ശശിധരൻ (69) നിര്യാതനായി. ഭാര്യ : പുഷ്പലത ചാലിൽ കൂട്ടിക്കൽ. മക്കൾ : സിനോയ്, സൗമ്യ, സിബിൻ. മരുമക്കൾ : പരിമൾ, ആതിര. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.