വൈക്കം: ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാനസംഘാടകസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ജനാധിപത്യ രാഷ്ട്രീയ സമ്മേളനം നടത്തും. പി.ടി.ജോൺ, സി.കെ.അബ്ദുൾ ്സീസ്, കെ.കെ.കൊച്ച്, സണ്ണി എം.കപിക്കാട്, കെ.അംബുജാക്ഷൻ, മഗ്ളിൻ ഫിലോമിന, ശ്രീജ നെയ്യാറ്റിൻകര, കെ.പി.സേതുനാഥ്, അഡ്വ.കെ.വി.ഭദ്രകുമാരി തുടങ്ങിയവർ പങ്കെടുക്കും.