kobannamma76

ചങ്ങനാശേരി: കൊടിനാട്ടുംകുന്ന് കോട്ടയ്ക്കൽപറമ്പിൽ പരേതനായ മൈക്കിൾ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (അമ്മിണി-76) നിര്യാതയായി. പനയംമ്പാല വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ലൈസി, പരേതനായ ടോമി, ലാലി, ലൗലി, ജെസി, രാജീവ്, സജീവ്. മരുമക്കൾ: സെബാസ്റ്റിയൻ (പുളിങ്കുന്ന്), ജോർജ് (അതിരമ്പുഴ), ജോയിച്ചൻ (കാവാലം), ജോഷി (ചങ്ങനാശേരി), സില്ലിമ്മ (പുളിങ്കുന്ന്), ജിജി (എടത്വാ), ലിജ (ആലപ്പുഴ). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റിയൻ പള്ളി സിമിത്തേരിയിൽ.