കോട്ടയം: കീഴ്ക്കുന്ന് ഇടയാടിൽ പരേതനായ ഇ.റ്റി. വർഗീസിന്റെ ഇളയ മകൻ ജെറാൾഡ് വർഗീസ് (തങ്കച്ചൻ-58) നിര്യാതനായി. സംസ്‌കാരം നാളെ10 ന് കോട്ടയം ലൂർദ് പള്ളിയിൽ. ഭാര്യ: കൈനടി പള്ളിത്താനം കുടുംബാംഗം റാണി.