ചങ്ങനാശേരി: കോട്ടയം വഞ്ചീത്ര വീട്ടിൽ അബ്ദുൽ റഷീദ് (റിട്ട.വാട്ടർ ട്രാൻസ്‌പോർട്ട്, ഫോർട്ട് കൊച്ചി -65) നിര്യാതനായി. ഭാര്യ: കമർബാൻ. മക്കൾ: ബീമ, ഫാത്തിമ, ഷാഹുൽ ഹമീദ് (ഖത്തർ). മരുമക്കൾ: അബ്ദുൽ സത്താർ, അൻസൽ മുഹമ്മദ്. കബറടക്കം നടത്തി.