kobrajappan

ആർപ്പൂക്കര: വില്ലൂന്നി കള്ളികാട്ട് പറമ്പിൽ റ്റി.വി.രാജപ്പൻ നിര്യാതനായി. കവണാറ്റിൻകര കുനുംവളവിൽ കുടുബാംഗം സരളയാണ് ഭാര്യ. മക്കൾ: കെ.ആർ.സന്തോഷ്,​ കെ.ആർ രാജേഷ് (പൈ ക്രോമിൽ മിൽസ് മിന ടീ),​ സേന ഹലത. മരുമക്കൾ: സുനിമോൾ, സലിയപ്പൻ, പ്രിയമോൾ. സംസ്‌കാരം നടത്തി.