sasi
കെ.കെ ശശി

അടിമാലി: മച്ചിപ്ലാവില്‍ കൈതയ്യില്‍ കെ.കെ. ശശി (65) നിര്യതാനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജയമ്മ. മക്കള്‍: ശരത്, സരിത. മരുമക്കള്‍: മായാ, സുകുമാരന്‍.