ഇളങ്ങുളം: പൊൻകുന്നത്തെ ആദ്യകാല ടാക്‌സി ഡ്രൈവർ വടക്കേമഠത്തിൽ ജനാർദ്ദനൻ കർത്താ(ഉണ്ണിച്ചേട്ടൻ91) നിര്യാതനായി. സംസ്‌കാരം നടത്തി.