kobjoseph85

പാലാ: ഉഴുത്തുവാൽ ജോസഫ് തോമസ് (85)​ യു.എസ്.എയിൽ നിര്യാതനായി. ഭാര്യ: ചിന്നമ്മ കൊല്ലപ്പള്ളി കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോൺ ജയിംസ്,​ തോമസ് (മൂവരും യു.എസ്.എ)​. സംസ്കാരം പിന്നീട് യു.എസ്.എയിൽ)​.