കുമാരനല്ലൂർ: കിഴക്കേകാലായിൽ കെ.ആർ.ലക്ഷ്മണൻ (63)​ നിര്യാതനായി. കുമാരനല്ലൂർ തമിഴ് വിശ്വകർമ്മസഭ-54 മുൻ പ്രസിഡന്റ്,​ കുമാരനല്ലൂർ ശ്രീനാഗരാജക്ഷേത്രം മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ ബ്രഹ്മമംഗലം ഇലഞ്ഞിക്കൽ പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: ലതീഷ്,​ രാകേഷ്. മരുമകൾ: മിനു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.