kobpathros1

കൂരോപ്പട: ചെന്നാമറ്റം നടുപ്പറമ്പിൽ പാസ്റ്റർ എൻ.ജെ. പത്രോസ് (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ മലയിടത്ത് കുടുംബാംഗം. മക്കൾ:എൻ.പി.ജോസഫ് (ന്യൂ ഡൽഹി), അന്നമ്മ ജേക്കബ്, എൻ.പി. മാത്യു, എൻ.പി. ജോൺ (ന്യൂ ഡൽഹി), പാസ്റ്റർ എൻ.പി. ഫിലിപ്പ് (ന്യൂ ഡൽഹി). മരുമക്കൾ: റോസമ്മ ജോസഫ് (ന്യൂ ഡൽഹി), ജേക്കബ് (ഏറ്റുമാനൂർ), ലീലാമ്മ, ജെസ്സി, ആലീസ്. സംസ്കാരം ഇന്ന് 12ന് കോത്തല ഫിലദൽഫിയ സെമിത്തേരിയിൽ.