kobmariamma

കോട്ടയം: ഈരേക്കടവ് അഡ്വ. തോമസ് ജെ. മാപ്പിളശ്ശേരിയുടെ ഭാര്യ മേരിയമ്മ (85) നിര്യാതയായി. കോട്ടയം പറമുണ്ടയിൽ റിട്ട. ജഡ്ജി പരേതനായ പി.ഡി. തൊമ്മന്റെ മകളാണ്. മക്കൾ: പ്രിൻസി, ആൻസി, ലിൻസി. മരുമക്കൾ: ടോമി (എറണാകുളം), ജോസ് (എം.ആർ.എഫ്. ചെന്നൈ), ടോണി (കൈനടി). സംസ്‌കാരം ഇന്ന് 3ന് കോട്ടയം ലൂർദ്ദ് ഫൊറോന പള്ളി സെമിത്തേരിയിൽ.