kobsarojini

കുറുമുള്ളൂർ: മാമ്പഴപറമ്പിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജനിയമ്മ (87) നിര്യാതയായി. ഓണംതുരുത്ത് മനയ്ക്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ, മണിക്കുട്ടൻ, ബാലചന്ദ്രൻ. മരുമക്കൾ: പരേതനായ വാസുദേവൻ നായർ (പെരുംതുരുത്ത്), ശാന്തകുമാരി, വിനോദിനി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.