തലയോലപ്പറമ്പ്: പാലാംകടവ് വാസുദേവമന്ദിരത്തിൽ ഗോമതി അമ്മ (96) നിര്യാതയായി. മക്കൾ: വാസുദേവൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ, ശ്രീദേവി അമ്മ, ഭദ്രദത്തൻ. മരുമക്കൾ: രാധാമണി, അംബിക, ചന്ദ്രമോഹൻ നായർ, ദുർഗ്ഗാദത്തൻ. സംസ്കാരം ഇന്ന് 5ന് വീട്ടുവളപ്പിൽ.