തങ്കമണി: പാറക്കടവ് വാതല്ലൂർ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. പൊൻകുന്നം കീന്തനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: പങ്കജവല്ലി, സുജാത, സജിനി, ബിജു, ജയമോൻ, സോജു, ശാന്തി. മരുമക്കൾ: തങ്കച്ചൻ കുളത്തുംമാക്കൽ (കൊച്ചുകാമാക്ഷി), ഷാജി പാറത്തോട്ട് (ശാന്തിഗ്രാം), സുധാമണി, ഷീന, മഞ്ജു, പരേതനായ രാജു വട്ടക്കണ്ണിപാറ.