നിയമസഭാ തിരെഞ്ഞടുപ്പ് ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി പാലക്കാട് കഞ്ചിക്കോട് കിൻഫ്രാ മെഗാ ഫുഡ് പാർക്കിലെ വെയർ ഹൗസിൽ ഇലക്ട്രാണിക്ക് വോട്ടിംഗ് യന്ത്രങ്ങളിൽ മോക്പോൾ നടത്തുന്നു.