
കേന്ദ്രബഡ്‌ജറ്റിൽ ദേശീയപാത വികസനത്തിനായി കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് പണം വകയിരുത്തിയതിനെ പരിഹസിച്ച് വിഡി സതീശൻ എംഎൽഎ. ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിറുത്തിയാണ് ഫണ്ട് അനുവദിച്ചതെന്നാണ് വിഡി സതീശന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നാഷണൽ ഹൈവേ നിർമ്മിക്കുന്നതിന് പതിനായിരക്കണക്കിന് കോടി രൂപ നൽകുമത്രെ! എന്താണ് ഈ സംസ്ഥാനങ്ങളുടെ പ്രത്യേകത ? ഇവിടെയെല്ലാം ഈ വരുന്ന ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുകയാണ്.
എങ്ങിനെ ചിരിക്കാതിരിക്കും?
51. To further augment road infrastructure, more economic corridors are also being planned. Some are: a. 3,500 km of National Highway works in the state of Tamil Nadu at an investment of `1.03 lakh crores. These include Madurai-Kollam corridor, Chittoor-Thatchur corridor. Construction will start next year. b. 1,100 km of National Highway works in the State of Kerala at an investment of `65,000 crores including 600 km section of Mumbai- Kanyakumari corridor in Kerala. c. 675 km of highway works in the state of West Bengal at a cost of `25,000 crores including upgradation of existing road-Kolkata – Siliguri. d. National Highway works of around `19,000 crores are currently in progress in the State of Assam. Further works of more than `34,000crores covering more than 1300 kms of National Highways will be undertaken in the State in the coming three years.
കേന്ദ്ര ബജറ്റിന്റെ 51-ാമത്തെ പാരഗ്രാഫ് ഒന്നു വായിക്കണം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ...
Posted by V D Satheesan on Monday, 1 February 2021