
അശ്വതി: കാര്യലാഭം, ധനയോഗം.
ഭരണി: അംഗീകാരം, ഇഷ്ടഭക്ഷണയോഗം .
കാർത്തിക: സംശയം, ധനവ്യയം, ചിന്താഭാരം.
രോഹിണി: ചെലവു കൂടും, കാര്യതടസം, സ്ഥാനഭ്രംശം.
മകയിരം: ശത്രുശല്യം, അപവാദം, ധനവ്യയം.
തിരുവാതിര: ധനപുഷ്ടി, ശത്രുനാശം, കാര്യപ്രാപ്തി.
പുണർതം: സന്തോഷം, ഐശ്വര്യം, കാര്യനേട്ടം.
പൂയം: കലഹപ്രവണത, കാര്യതടസം.
ആയില്യം: സമ്പത്ത് സമൃദ്ധി, കാര്യനേട്ടം.
മകം: ഐശ്വര്യം, കാര്യവിജയം, ധനലാഭം.
പൂരം: സ്ഥാനക്കയറ്റം, അംഗീകാരം, വിദ്യാവിജയം.
ഉത്രം: അപകടഭീതി, കാര്യതടസം, സ്വസ്ഥതക്കുറവ്.
അത്തം: അലസത, അലച്ചിൽ. യാത്രാതടസം.
ചിത്തിര: ബന്ധുഗണം, ധനലാഭം, അഭിപ്രായഭിന്നത.
ചോതി: ധനനേട്ടം, സന്തോഷം, സ്ഥാനമാനം.
വിശാഖം: കലഹം, ധനനഷ്ടം, ശത്രുക്ഷയം.
അനിഴം: ശത്രുഭയം, ആധി, അലച്ചിൽ.
തൃക്കേട്ട: സന്താനസുഖം, രോഗഭയം.
മൂലം: ധനലാഭം, കാര്യവിജയം, അപവാദം.
പൂരാടം: രോഗഭയം, ശത്രുഭയം, മനഃക്‌ളേശം.
ഉത്രാടം: ദുർജന സംസർക്കം, ശത്രുവർദ്ധന, ധനവ്യയം.
തിരുവോണം: സന്താനഗുണം, ശത്രുനാശം.
അവിട്ടം: ധനവ്യയം, കലഹപ്രവണത, ചതി.
ചതയം: ഐശ്വര്യം, കാര്യനേട്ടം, സന്തോഷം.
പൂരുരുട്ടാതി: ഇഷ്ടഭക്ഷണ ലബ്ധി, കാര്യനേട്ടം .
ഉതൃട്ടാതി: ഈശ്വരാധീനം, കലഹം.
രേവതി: കാര്യവിജയം, അംഗീകാരം.