മ്യാൻമറിൽ വീണ്ടും സൈനിക അട്ടിമറിയെന്ന് റിപ്പോർട്ടുകൾ. ഓങ് സാൻ സൂചിയും പ്രസിഡന്റ് വിൻമിൻടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ തടങ്കലിലാണ്