കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരിൽ ദേശീയത വളർത്താൻ ലക്ഷ്യമിട്ട് ഡൽഹി പൊലീസ്. ഡൽഹിയിലെ സിംഘു അതിർത്തിയിൽ ഉച്ചഭാഷണിയിൽ ദേശഭക്തിഗാനങ്ങൾ വച്ചാണ് പൊലീസിന്റെ നീക്കം.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ