ഫെബ്രുവരി ആറിന് രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷകർ. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയത്താണ് പ്രതിഷേധം സംഘടിപ്പിക്കുക. ഈ സമയങ്ങളിൽ സംസ്ഥാന ദേശീയ പാതകൾ തടയും.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ