പഴയ പ്രതാപത്തിന്റെ ഗതകാല സ്മരണകളിൽ ഉപേക്ഷിക്കപ്പെട്ട അമൂല്യമായ വിന്റേജ് വാഹനങ്ങൾക്ക് രക്ഷകനാവുകയാണ് പാലാ സ്വദേശി രാജേഷ്. തുരുമ്പ് പിടിച്ച് കിടക്കുന്ന ഇത്തരം വാഹനങ്ങൾക്ക് പുതുജീവൻ നൽക്കുകയാണ് രാജേഷ്.
വീഡിയോ- ഷിനോജ് പുതുക്കുളങ്ങര