sabarimala

ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് വിശ്വാസികളുടെ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ശബരിമല മുൻ മേൽശാന്തിമാരും മാളികപ്പുറം മുൻ മേൽശാന്തിമാരും അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ