ഓ മൈ ഗോഡിൽ വെറ്റിനറി ഡോക്ടർക്ക് കൊടുത്ത പണിയുടെ കഥയാണ് പറഞ്ഞത്. വഴിവക്കിലെ പറമ്പിൽ ആടിന്റെ രോഗവിവരങ്ങൾ പരിചയപ്പെടുത്തുന്നതിനിടയിൽ വസ്തു ഉടമ പ്രശ്നമുണ്ടാക്കുന്നതാണ് രംഗം. വസ്തു ഉടമയും ഡോക്ടറും തമ്മിലുണ്ടാകുന്ന രംഗമാണ് ക്ലൈമാക്സ്.

oh-my-god