kamal

ഡൽഹി കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാൻ ഫോട്ടോ എക്‌സിബിഷൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പ്രൊഫ. എം.കെ. സാനുവിന്റെചിത്രം കാമറയിൽ പകർത്തി ഉദ്ഘാടനം ചെയ്യുന്നു.

വീഡിയോ -എൻ.ആർ.സുധർമ്മദാസ്