astrology

മേടം : ബാഹ്യപ്രേരണകൾ വന്നുചേരും. പ്രവർത്തനങ്ങൾ ഏറ്റെടുക്കും. അശുഭ ചിന്തകൾ ഉപേക്ഷിക്കും.

ഇടവം : ശുഭാപ്തി വിശ്വാസമുണ്ടാകും. ഉത്സാഹവും ഉന്മേഷവും. ഉദാരമനഃസ്ഥിതി.

മിഥുനം : ആപ്ത വാക്യങ്ങൾ ശ്രദ്ധിക്കും. വഞ്ചനയിൽ അകപ്പെടരുത്. കാര്യങ്ങൾ സഫലമാകും.

കർക്കടകം : യുക്തിപൂർവമുള്ള സമീപനം. അനുമാനങ്ങൾ ശരിയാകും. പ്രവർത്തനവിജയം.

ചിങ്ങം : ആത്മസംതൃപ്തിയുണ്ടാകും. പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. യുക്തിപൂർവം കാര്യങ്ങൾ നേടും.

കന്നി : ചില പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറും. വിദ്യാർത്ഥികൾക്ക് അനുകൂലം. നയതന്ത്രങ്ങൾ പ്രാവർത്തികമാക്കും.

തുലാം : അനുകൂല സാഹചര്യം വന്നുചേരും. സഹപ്രവർത്തകരുടെ സഹായം. ശാന്തിയും സമാധാനവും.

വൃശ്ചികം : സ്ഥാപിത താത്പര്യങ്ങൾ ഒഴിവാക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും. അഭിമാനാർഹമായ പ്രവർത്തനം.

ധനു : ഉപരിപഠനത്തിന് ചേരും. സാങ്കേതിക തടസങ്ങൾ മാറും. വിതരണ മേഖലയിൽ മാറ്റമുണ്ടാകും.

മകരം : സന്തോഷവും സമാധാനവും. പുതിയ പാഠ്യപദ്ധതിയിൽ ചേരും. കാര്യങ്ങൾ യാഥാർത്ഥ്യമാകും.

കുംഭം : ജോലിഭാരം വർദ്ധിക്കും. പരിശ്രമ സാഫല്യം. പ്രത്യേക പരിഗണന ലഭിക്കും.

മീനം : മാനസിക സന്തോഷം. ബന്ധുക്കൾ വിരുന്നുവരും. പ്രവർത്തന വിജയം.