d

എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപം കാറിൽ കുടുങ്ങിയ നായ്ക്കുട്ടിയെ ഫയർഫോഴ്സ് രക്ഷിച്ചു.കാറിന്റെ താക്കോൽ ഉടമ അകത്ത് വച്ച് മറന്നതാണ് കാരണം. കാണാം ആ കാഴ്ചകൾ.വീഡിയോ -എൻ.ആർ.സുധർമ്മദാസ്