ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ മാസങ്ങൾക്കു ശേഷം പൊതു വേദിയിൽ. പത്തു മാസമായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ശോഭ.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ