
കൊരട്ടി മേനാച്ചേരിൽ വർഗീസ് മാത്യുവിന്റെയും റീനയുടെയും മകളും ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീം അംഗവുമായ ഗ്രിമ മെർലിൻ വർഗീസും കണ്ണൂർ ചന്ദനക്കാംപാറ പാംപ്രയിൽ സണ്ണി മാത്യുവിന്റെയും ലില്ലിയുടെയും മകനും മുൻ സംസ്ഥാന ബാസ്കറ്റ്ബാൾ താരവുമായ സിജോ മാത്യുവും.ഇവർ ഇന്നലെ ചന്ദനക്കാംപാറ ചെറുപുഷ്പം ചർച്ചിൽ വച്ച് വിവാഹിതരായി.