
മേടം :മാനസിക സംഘർഷം കുറയും. പുതിയ കണ്ടെത്തലുകൾ. ആശ്വാസം അനുഭവപ്പെടും.
ഇടവം : അനുകൂലമായ തീരുമാനങ്ങൾ. കാര്യവിജയം. പ്രാരംഭ തടസങ്ങൾ മാറും.
മിഥുനം : അന്തിമ വിജയം കൈവരിക്കും. നല്ല അവസരങ്ങൾ ലഭിക്കും. ഭക്ഷണം ക്രമീകരിക്കും.
കർക്കടകം : ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ. സർവർക്കും സ്വീകാര്യമായ ശൈലി. കഴിവുകൾ പ്രകടിപ്പിക്കും.
ചിങ്ങം : സ്ഥാനമാനങ്ങൾ ലഭിക്കും. ആത്മാഭിമാനം നേടും. ചില കാര്യങ്ങൾ ഒഴിവാക്കും.
കന്നി: യാത്രകൾ മാറ്റിവയ്ക്കും. പ്രവർത്തന ക്ഷമത. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
തുലാം : വാഗ്ദാനങ്ങൾ നിറവേറ്റും. അഹോരാത്രം പ്രവർത്തിക്കും. കാര്യങ്ങൾ വിജയപഥത്തിലെത്തും.
വൃശ്ചികം : ലക്ഷ്യപ്രാപ്തി നേടും. പ്രത്യുപകാരം ചെയ്യും. ആത്മനിർവൃതിയുണ്ടാകും.
ധനു : അംഗീകാരം ലഭിക്കും. സന്തുഷ്ടിയും സമാധാനവും. കാര്യങ്ങൾ പരിഗണിക്കപ്പെടും.
മകരം : ആശ്വാസമനുഭവപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പ്രതികാരബുദ്ധി ഒഴിവാക്കും.
കുംഭം : സാമ്പത്തിക നേട്ടം. കാര്യനിർവഹണശക്തി വർദ്ധിക്കും. ചുമതലകൾ ഏറ്റെടുക്കും.
മീനം: പുതിയ സംവിധാനങ്ങൾ. സംതൃപ്തിയുണ്ടാകും. അനിശ്ചിതാവസ്ഥ തരണം ചെയ്യും.